updated on:2019-06-11 05:49 PM
ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

www.utharadesam.com 2019-06-11 05:49 PM,
കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് കാസര്‍കോടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബീരന്ത് വയലിലെ ലയണ്‍സ് സേവാ മന്ദിരത്തില്‍ നടന്നു. കേരളാ ഹെഡ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍ പേര്‍സണ്‍ എ.വി.വാമനകുമാര്‍ മുഖ്യാതിഥിയായി. പ്രസിഡണ്ടായി വി. വേണുഗോപാലും സെക്രട്ടറിയായി ഉമേഷ് വേലായുധനും സ്ഥാനമേറ്റടുത്തു. റിജിയന്‍ ചെയര്‍മാന്‍മാരായ വിനോദ് കുമാര്‍, നാരായണന്‍ നായര്‍, സോണ്‍ ചെയര്‍മാന്‍മാരായ പി.എം. ഗംഗാധരന്‍, എം.ബി.ഹനീഫ്, ഡോ. രാഘവേന്ദ്ര ഭട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റ് ഭാരവാഹികള്‍: കെ.വിജയന്‍, കുഞ്ഞിക്കണ്ണന്‍, കെ. രാധാകൃഷ്ണന്‍ (വൈ.പ്രസി.) ഡോ. അജിതേഷ് (ട്രഷ.), എം വിനോദ് കുമാര്‍ (ജോ. സെക്ര.), ഡോ. കെ.കെ. ഷാന്‍ ബാഗ്, ഡോ. സത്യനാഥ്, ഡോ. ശങ്കര്‍ രാജ്, ഡോ.ശ്രീപാദറാവു, ഡോ. പ്രവീണ്‍ കെ, കെ.മോഹനന്‍, ഡോ. പത്മനാഭ ഭട്ട്, അഡ്വ. വിജയന്‍ പി.കെ., ഡോ. ഗണേഷ് മയ്യ, കെ. ഗോപിനാഥന്‍, കെ. മണികണ്ഠന്‍, ജി.വി. നാരായണന്‍, കെ. രാജേന്ദ്രന്‍, ഡോ. ഹരി കുറുപ്പ് (ഡയറക്ടര്‍മാര്‍), വിവിധ കലാപരിപാടികളും അരങ്ങേറി.Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു