updated on:2019-07-08 06:02 PM
മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം

www.utharadesam.com 2019-07-08 06:02 PM,
മക്ക: ഈ വര്‍ഷം വിശുദ്ധ ഹജ്ജിനെത്തുന്ന തീര്‍ഥാടകരില്‍ ഡയാലിസിസ് ചെയ്യുന്നവരുണ്ടെങ്കില്‍ മക്കയിലും മദീനയിലും സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ കീഴില്‍ സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പുണ്യനഗരിയില്‍ ഡയാലിസിസ് ആവശ്യമുള്ളവര്‍ നാട്ടില്‍ ഡയാലിസിസ് ചെയ്തതിന്റെ രേഖകള്‍ കൊണ്ട് വരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മക്കയിലും മദീനയിലുമുള്ള കെ.എം.സി.സി. ഹജ്ജ് സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. മദീന-പി.എം. അബ്ദുല്‍ ഹഖ് 0569818 117, ഷരീഫ് കാസര്‍കോട് 0509561870, ഗഫൂര്‍ പട്ടാമ്പി 0576281345, നാസര്‍ തടത്തില്‍ 0557 768652, മക്ക-കുഞ്ഞിമോന്‍ കാക്കിയ 05550 69786, മുജീബ് പൂക്കൂട്ടൂര്‍ 0502336683, ഉമ്മര്‍ അരിപ്രാമ്പ്ര 05529895 08.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി