updated on:2016-07-12 07:36 PM
ചൗക്കി കൂട്ടായ്മ ദുബായില്‍ ഈദ് സംഗമം നടത്തി

സര്‍വാന്‍സ് ചൗക്കി യു.എ.ഇ വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബായ് ദേരയില്‍ നടന്ന ഈദ് സംഗമത്തില്‍ നിന്ന്‌
www.utharadesam.com 2016-07-12 07:36 PM,
ദുബായ്: സര്‍വാന്‍സ് ചൗക്കി യു.എ.ഇ വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബായില്‍ ഈദ് സംഗമം നടത്തി. ദുബായ് ദേര തോട്ടില്‍ ഹൗസില്‍ നടന്ന സംഗമത്തില്‍ നാട്ടില്‍ നിന്നെത്തിയ ഷരീഫ് കുന്നിലിന് സ്വീകരണവും ഗഫൂര്‍ മുട്ടത്തൊടിക്ക് യാത്രയയപ്പും നല്‍കി. വെല്‍ഫയര്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി കെ.കെ പുറം അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയര്‍മാന്‍ സിദ്ദീക്ക് ചൗക്കി ഉദ്ഘാടനം ചെയ്തു. സര്‍വാന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപഹാരം ഗഫൂര്‍ മുട്ടത്തൊടി ഷരീഫിന് നല്‍കി. ഹാരിസ് എം.എ, നസീര്‍ ഐവ, ഗഫൂര്‍ മുട്ടത്തൊടി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജംഷി മൂപ്പ സ്വാഗതം പറഞ്ഞു. റൗഫ് എം.എ, ജലീല്‍, ഫൈസല്‍, ബീരാന്‍ ഐവ, ബിലു, സര്‍പു, സവാദ്, ജസീം, ഷെഫീഖ്, ആഷിഖ്, കാദര്‍, സിദ്ദീക്ക്, ഷാഹിദ്, അജ്ജു കെ.കെ. പുറം എന്നിവര്‍ നേതൃത്വം നല്‍കി. ഷബീര്‍ നന്ദി പറഞ്ഞു.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി