updated on:2016-10-18 02:14 PM
രക്തദാനം ഏറ്റവും വലിയ ജീവകാരുണ്യം -ഇബ്രാഹിം എളേറ്റില്‍

www.utharadesam.com 2016-10-18 02:14 PM,
ദുബായ്: മനുഷ്യസ്‌നേഹിയായ ഒരാള്‍ക്ക് സഹജീവികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ജീവകാരുണ്യം രക്തദാനമാണെന്നും അതുകൊണ്ടാണ് രക്തദാനം മഹാദാനമാകുന്നതെന്നും യു.എ.ഇ. കെ.എം.സി.സി. ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു. ഗീവ് ബ്ലഡ് സേവ് ലൈഫ് എന്ന പ്രമേയത്തില്‍ ദുബായ് കെ.എം.സി.സി. മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് ദേരയിലെ നൈഫ് സൂഖില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി. മധൂര്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ പട്‌ള അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ ടി.ആര്‍., അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, കരീം മുഗര്‍, മധൂര്‍ ഹംസ പ്രസംഗിച്ചു.



Recent News
  'പ്രവാസ ജീവിതത്തിന് വ്യക്തമായ ആസൂത്രണം അത്യാവശ്യം'

  ഗൾഫിൽ ഇടിമിന്നലോടെ മഴ തുടരുന്നു; റോഡുകൾ വെള്ളക്കെട്ടിനടിയിൽ

  ഇ. അഹമ്മദ് ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് പന്തലിച്ച നേതാവ് -എ. അബ്ദുല്‍റഹ്മാന്‍

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  പി.പി.എല്‍ ആറാം സീസണില്‍ ഹൈപ്പ് എനര്‍ജി ജേതാക്കള്‍

  കെ.എം.അബ്ബാസിനും സാദിഖ് കാവിലിനും ഗള്‍ഫ് സാഹിത്യ പുരസ്‌കാരം

  അബുദാബി മജ്മ സോക്കര്‍ ലീഗ്-2017 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  കുവൈത്തിലെ ചെമ്മനാട് നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

  ടി.എ. ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ്: കാസര്‍കോട് മണ്ഡലം ജേതാക്കള്‍

  കാസര്‍കോട് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  റാഫി ഫില്ലിക്ക് അവാര്‍ഡ്

  മലബാര്‍ ഗോള്‍ഡിനെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം: ദുബായില്‍ മലയാളിക്ക് 45 ലക്ഷം രൂപ പിഴ

  ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഇ. അഹമ്മദ് , ഹമീദലി ഷംനാട് അനുസ്മരണം 17ന്

  ദുബായിയിലെ ചെമനാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധേയമായി

  സൗദിയില്‍ കൊടുകുറ്റവാളി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News