updated on:2016-10-19 02:06 PM
റിയാദ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി

www.utharadesam.com 2016-10-19 02:06 PM,
റിയാദ്: റിയാദ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍: മുഹമ്മദ് മുല്ലമ്പാടി (പ്രസി.), ഷരീഫ് എരിയാല്‍ (ജന. സെക്ര.), ഇബ്രാഹിം ചൂരി, സിറാജുദ്ദീന്‍ എരിയാല്‍, അഷ്‌റഫ് എരിയാല്‍ (ജോ. സെക്ര.), കുഞ്ഞാലി എരിയാല്‍ (ട്രഷ.). യോഗത്തില്‍ സലാം തൃക്കരിപ്പൂര്‍ റിട്ടേണിങ്ങ് ഓഫീസറായിരുന്നു. കെ.പി. മുഹമ്മദ് കളപാറ ഉദ്ഘാടനം ചെയ്തു. ടി.എ. മുഹമ്മദ് തൈവളപ്പ് അധ്യക്ഷത വഹിച്ചു. ടി.വി.പി. ഖാലിദ്, മുഹമ്മദ്കുഞ്ഞി, കെ.എച്ച്. മുഹമ്മദ് അംഗഡിമുഗര്‍, ഇബ്രാഹിം, കൃഷ്ണന്‍ പ്രസംഗിച്ചു. കെ.എം. അബ്ദുല്ല, മുഹമ്മദ് അഷ്‌റഫ്, അബ്ദുല്ല ഹാജി എരിയാല്‍, ഷംസുദ്ദീന്‍, സൈനുദ്ദീന്‍ പ്രസംഗിച്ചു.



Recent News
  ഇ. അഹമ്മദ് ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് പന്തലിച്ച നേതാവ് -എ. അബ്ദുല്‍റഹ്മാന്‍

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  പി.പി.എല്‍ ആറാം സീസണില്‍ ഹൈപ്പ് എനര്‍ജി ജേതാക്കള്‍

  കെ.എം.അബ്ബാസിനും സാദിഖ് കാവിലിനും ഗള്‍ഫ് സാഹിത്യ പുരസ്‌കാരം

  അബുദാബി മജ്മ സോക്കര്‍ ലീഗ്-2017 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  കുവൈത്തിലെ ചെമ്മനാട് നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

  ടി.എ. ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ്: കാസര്‍കോട് മണ്ഡലം ജേതാക്കള്‍

  കാസര്‍കോട് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  റാഫി ഫില്ലിക്ക് അവാര്‍ഡ്

  മലബാര്‍ ഗോള്‍ഡിനെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം: ദുബായില്‍ മലയാളിക്ക് 45 ലക്ഷം രൂപ പിഴ

  ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഇ. അഹമ്മദ് , ഹമീദലി ഷംനാട് അനുസ്മരണം 17ന്

  ദുബായിയിലെ ചെമനാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധേയമായി

  സൗദിയില്‍ കൊടുകുറ്റവാളി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം

  വീടിനാവശ്യമായ കല്ലുകള്‍ നല്‍കും

  കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ: ദുബായില്‍ സെമിനാര്‍ 11 ന്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News