updated on:2016-10-25 12:54 PM
കുമ്പള സി.എച്ച് സെന്ററിന് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ കൈത്താങ്ങ്

www.utharadesam.com 2016-10-25 12:54 PM,
ദുബായ്: ആതുര സേവന രംഗത്ത് കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുമ്പള സി.എച്ച് സെന്ററിന് യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്ററിന്റെ കൈത്താങ്ങ്. സെന്ററിന് യു.എ.ഇ എക്‌സ്‌ചേഞ്ച് സഹായം നല്‍കും. ദുബായില്‍ നടന്ന ചടങ്ങില്‍ കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ക്ക് ബ്രോഷര്‍ നല്‍കി യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റര്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, ഇഖ്ബാല്‍ ആരിക്കാടി എന്നിവര്‍ സംബന്ധിച്ചു.



Recent News
  ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും ചെര്‍ക്കളത്തിന് ആദരവും സംഘടിപ്പിക്കും

  നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി വീണ്ടും ജേതാക്കള്‍

  പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാവും

  ദുബായില്‍ പുത്തൂര്‍ പ്രിമിയര്‍ ലീഗും കുടുംബ സംഗമവും മാര്‍ച്ച് 17ന്

  അല്‍ഫലാഹ് റോയല്‍ മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സ് ഉദ്ഘാടനം ചെയ്തു

  പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: സ്വാഗതാര്‍ഹം-കെ.എം.സി.സി

  കെ.എം.സി.സി വോളി -2017: കാസര്‍കോട് ജില്ല ജേതാക്കള്‍

  ശക്തി സ്‌നേഹ സംഗമം ഷാര്‍ജയില്‍ സംഘടിപ്പിച്ചു

  യു.എ.ഇ. തെക്കുപുറം കൂട്ടായ്മ സംഘടിപ്പിച്ചു

  ഇത്തരം കാസര്‍കോടന്‍ കൂട്ടായ്മകള്‍ എങ്ങും പടരണം-മുകേഷ്

  മൂസ ഷരീഫ് ജൈത്രയാത്ര തുടരുന്നു; ഖത്തര്‍ റാലിയിലും രണ്ടാം സ്ഥാനം

  'ഇ. അഹമ്മദ് ഭാരത മുസ്ലിംകളുടെ യശസ്സ് വാനോളമുയര്‍ത്തിയ നേതാവ്'

  ഇ. അഹമ്മദ് അനുസ്മരണം നടത്തി

  എം.ടി.സി. ഉംറ സംഘം മക്കയില്‍

  നഗരസഭയിലെ ബി.ജെ.പി. അക്രമം ജനാധിപത്യത്തിന് നാണക്കേട് : ദുബായ്-മുനിസിപ്പല്‍ കെ.എം.സി.സി.




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News