updated on:2016-10-31 03:06 PM
കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ നോവല്‍ ഷാര്‍ജ പുസ്തകമേളയില്‍

www.utharadesam.com 2016-10-31 03:06 PM,
ഷാര്‍ജ: ഷാര്‍ജയിലെ കാസര്‍കോട്ടുകാരിയായ വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ നവംബര്‍ രണ്ട് മുതല്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇസ്സാ മര്‍യം കാവിലിന്റെ 'വെന്‍ ഡസ്‌ക് ഫോള്‍സ്, ദ് സ്റ്റാര്‍സ് റൈസ്' എന്ന ഫിക്ഷന്‍ നവംബര്‍ ഒമ്പതിന് രാത്രി എട്ടരയ്ക്ക് മേളയിലെ ലിറ്ററേച്ചര്‍ ഹാളില്‍ പ്രകാശനം ചെയ്യും.സചീന്ദ്രന്‍ കാറഡുക്കയുടേതാണ് ചിത്രങ്ങള്‍.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കാവുഗോളി ചൗക്കി സ്വദേശിനിയാണ് ഇസ്സാ മര്‍യം കാവില്‍.



Recent News
  എം.ടി.സി ഉപ്പള ഉംറ സംഘം മക്കയില്‍

  മുഹമ്മദ് റാഫിക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് ആദരം നല്‍കി

  അഹല്യ മജ്മ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

  ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും ചെര്‍ക്കളത്തിന് ആദരവും സംഘടിപ്പിക്കും

  നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി വീണ്ടും ജേതാക്കള്‍

  പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാവും

  ദുബായില്‍ പുത്തൂര്‍ പ്രിമിയര്‍ ലീഗും കുടുംബ സംഗമവും മാര്‍ച്ച് 17ന്

  അല്‍ഫലാഹ് റോയല്‍ മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സ് ഉദ്ഘാടനം ചെയ്തു

  പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: സ്വാഗതാര്‍ഹം-കെ.എം.സി.സി

  കെ.എം.സി.സി വോളി -2017: കാസര്‍കോട് ജില്ല ജേതാക്കള്‍

  ശക്തി സ്‌നേഹ സംഗമം ഷാര്‍ജയില്‍ സംഘടിപ്പിച്ചു

  യു.എ.ഇ. തെക്കുപുറം കൂട്ടായ്മ സംഘടിപ്പിച്ചു

  ഇത്തരം കാസര്‍കോടന്‍ കൂട്ടായ്മകള്‍ എങ്ങും പടരണം-മുകേഷ്

  മൂസ ഷരീഫ് ജൈത്രയാത്ര തുടരുന്നു; ഖത്തര്‍ റാലിയിലും രണ്ടാം സ്ഥാനം

  'ഇ. അഹമ്മദ് ഭാരത മുസ്ലിംകളുടെ യശസ്സ് വാനോളമുയര്‍ത്തിയ നേതാവ്'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News