updated on:2016-11-11 12:28 PM
ആമിന നീമയ്ക്ക് ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ്

www.utharadesam.com 2016-11-11 12:28 PM,
റിയാദ്: സൗദിയില്‍ നടന്ന സി.ബി.എസ്.ഇ സ്‌കൂള്‍ നാഷണല്‍ ലെവല്‍ സൗദി അറബിയ ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റില്‍ റിയാദ് ഡല്‍ഹി പബ്ലിക് സ്‌കൂള്‍ 12-ാം തരം വിദ്യാര്‍ത്ഥിനി ആമിന നീമക്ക് ഡിബെറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനവും ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡും ലഭിച്ചു. ബന്തിയോട് സ്വദേശി അബ്ദുല്‍ കരീം കല്‍മാട്ടയുടെയും സുബൈദ ബാനുവിന്റയും മകളാണ് നീമ.



Recent News
  സ്വീകരണം നല്‍കി

  കെ.എം.സി.സി ധനസഹായം കൈമാറി

  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News