updated on:2016-11-13 02:27 PM
ഇസ്സാ മര്‍യമിന്റെ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു

www.utharadesam.com 2016-11-13 02:27 PM,
ഷാര്‍ജ: കാസര്‍കോട് കാവുഗോളി ചൗക്കി സ്വദേശിയും ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയുമായ ഇസ്സാ മര്‍യം കാവിലിന്റെ ഇംഗ്ലീഷ് നോവല്‍ 'വെന്‍ ഡസ്‌ക് ഫാള്‍സ്, ദ് സ്റ്റാര്‍സ് റൈസ്' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപാ നിശാന്ത് എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഏബ്രഹാം മാത്യുവിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കുട്ടികളായിരുന്നു ചടങ്ങ് നിയന്ത്രിച്ചത്. ആദിത്യ റോയ് അധ്യക്ഷത വഹിച്ചു. ഏബ്രഹാം മാത്യു, പുസ്തകമേളയുടെ എക്‌സ്റ്റേണല്‍ എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍, ലിപി പബ്ലിക്കേഷന്‍സ് ഉടമ അക്ബര്‍, അധ്യാപികമാരായ ഷീബ, ബ്ലെസ്സി, സാദിഖ് കാവില്‍ പ്രസംഗിച്ചു. ലിയാന ഹാഷിര്‍, വൃന്ദ, ശുഭേന്ദു രാഗേഷ്, അബ്‌ലജാ മുജീബ് എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി.



Recent News
  മുഹമ്മദ് റാഫിക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് ആദരം നല്‍കി

  അഹല്യ മജ്മ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

  ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും ചെര്‍ക്കളത്തിന് ആദരവും സംഘടിപ്പിക്കും

  നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി വീണ്ടും ജേതാക്കള്‍

  പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാവും

  ദുബായില്‍ പുത്തൂര്‍ പ്രിമിയര്‍ ലീഗും കുടുംബ സംഗമവും മാര്‍ച്ച് 17ന്

  അല്‍ഫലാഹ് റോയല്‍ മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സ് ഉദ്ഘാടനം ചെയ്തു

  പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: സ്വാഗതാര്‍ഹം-കെ.എം.സി.സി

  കെ.എം.സി.സി വോളി -2017: കാസര്‍കോട് ജില്ല ജേതാക്കള്‍

  ശക്തി സ്‌നേഹ സംഗമം ഷാര്‍ജയില്‍ സംഘടിപ്പിച്ചു

  യു.എ.ഇ. തെക്കുപുറം കൂട്ടായ്മ സംഘടിപ്പിച്ചു

  ഇത്തരം കാസര്‍കോടന്‍ കൂട്ടായ്മകള്‍ എങ്ങും പടരണം-മുകേഷ്

  മൂസ ഷരീഫ് ജൈത്രയാത്ര തുടരുന്നു; ഖത്തര്‍ റാലിയിലും രണ്ടാം സ്ഥാനം

  'ഇ. അഹമ്മദ് ഭാരത മുസ്ലിംകളുടെ യശസ്സ് വാനോളമുയര്‍ത്തിയ നേതാവ്'

  ഇ. അഹമ്മദ് അനുസ്മരണം നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News