updated on:2016-11-14 07:50 PM
ജില്ലാ കെ.എം.സി.സി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് നടത്തി

അബുദാബി- കാസര്‍കോട് ജില്ലാ കെ.എം. സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്‌
www.utharadesam.com 2016-11-14 07:50 PM,
അബുദാബി: അബുദാബി- കാസര്‍കോട് ജില്ലാ കെ.എം. സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് നടത്തി. കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ചേക്കു ഹാജി, സുലൈമാന്‍ കാനക്കോട്, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, സാദാത്തു തൃക്കരിപ്പൂര്‍, സംസ്ഥാന കെ.എം.സി.സി പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ എം.എം നാസ്സര്‍, മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ടി.എം അബൂബക്കര്‍ തുരുത്തി, മണ്ഡലം നേതാക്കളായ സെഡ്.എ മൊഗ്രാല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, അഷ്‌റഫ് കീഴൂര്‍, കാസിം കല്ലുരാവി, ഇസ്മായില്‍ ഉദിനൂര്‍, ഇല്യാസ് ബല്ല കടപ്പുറം, മൊയ്തീന്‍ ബല്ല കടപ്പുറം, ഷാഫി നാട്ടക്കല്‍, ശിഹാബ് തളങ്കര, നൗഷാദ് മാര, ഷാഫി സിയാറത്തുങ്കര, നിസാര്‍ പരപ്പ നേതൃത്വം നല്‍കി.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'