updated on:2016-11-17 02:31 PM
ദുബായ് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സര്‍ഗലയം 18ന്

www.utharadesam.com 2016-11-17 02:31 PM,
ദുബായ്:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ചുവരുന്ന കലാ സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സര്‍ഗലയം 18ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ ദേരാ ലാന്‍ഡ് മാര്‍ക്ക് പ്ലാസ ഓഡിറ്റോറിയത്തില്‍ നടത്തും.
ഖുര്‍ആന്‍ പാരായണം, ബുര്‍ദ്ദ, ദഫ്മുട്ട്, ഇസ്‌ലാമിക സംഘ ഗാനം, മാപ്പിളപ്പാട്ടുകള്‍, മദ്ഹ് ഗാനങ്ങള്‍, കവിതാ ആലാപനം, വ്യത്യസ്ത ഭാഷകളില്‍ പ്രസംഗം, പ്രബന്ധ രചനകള്‍ തുടങ്ങി 24 ഇന കലാ സാഹിത്യ മത്സരങ്ങളില്‍ ജൂനിയര്‍, സബ് ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മത്സരം നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. രാത്രി 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.



Recent News
  ബേരിക്കന്‍സ് ചാമ്പ്യന്‍സ് ലീഗ് മാര്‍ച്ച് 24ന്

  അനുശോചിച്ചു

  കെസെഫ് കുടുംബ സംഗമം

  അറബ് മണലാരണ്യത്തിലും ജേതാവായി മൂസാ ഷരീഫ്

  യാത്രയയപ്പ് നല്‍കി

  'എന്റെ തളങ്കര, എന്റെ അഭിമാനം' കുടുംബ സംഗമം ആവേശമായി

  കെ.എം.സി.സി യുടെ ഇടപെടല്‍; ജിദ്ദയില്‍ പൊയ്‌നാച്ചി സ്വദേശി ജയില്‍ മോചിതനായി

  സഫ്‌റുദ്ദീന് ആശ്വാസ വാക്കുമായി കെ.എം.സി.സി നേതാക്കളെത്തി

  'എന്റെ തളങ്കര,എന്റെ അഭിമാനം' അബുദാബി-തളങ്കര ജമാഅത്ത് സംഗമം ഒന്നിന്

  മൊഗ്രാല്‍ സ്‌കൂള്‍ ഹൈടെക് ക്ലാസ് റൂമിന് ഗ്രീന്‍സ്റ്റാറിന്റെ സഹായം

  ഗ്രീന്‍സിറ്റി ട്രോഫി ക്രിക്കറ്റ്: മംഗല്‍പാടി ജേതാക്കള്‍

  ഖത്തര്‍ കെ.എം.സി.സി കാസര്‍കോടന്‍ മഹിമ 16ന്

  മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ്: റൈസിംഗ് സ്റ്റാര്‍ ജേതാക്കള്‍

  യു.എ.ഇ. ദേശീയ ദിനം: സഅദിയ്യ റാലി നടത്തി

  യു.എ.ഇ-ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News