updated on:2016-11-20 01:09 PM
നോര്‍ക്ക പ്രവാസി ഐ.ഡി രജിസ്‌ട്രേഷന്‍ കാമ്പയിനുമായി ദുബായ് കെ.എം.സി.സി. ദേലംപാടി പഞ്ചായത്ത് കമ്മിറ്റി

www.utharadesam.com 2016-11-20 01:09 PM,
ദുബായ്: ദുബായ് കെ. എം.സി.സി. ദേലംപാടി പഞ്ചായത്ത് കമ്മിറ്റി നോര്‍ക്ക പ്രവാസി ഐ.ഡി രജിസ്‌ട്രേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. 18ന് ഉച്ചക്ക് 2 മണിക്ക് ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് തുടക്കം കുറിക്കുന്ന കാമ്പയിന്‍ ഒരു മാസം നീണ്ടു നില്‍ക്കും.
ദുബായിലെ വിവിധ ഏരിയകളിലെ ലേബര്‍ ക്യാമ്പുകളിലും ദേര നൈഫ്, ഖിസൈസ്, റാഷിദിയ്യ, ബര്‍ ദുബായ്, കറാമ തുടങ്ങിയ സ്ഥലങ്ങളിലും പഞ്ചായത്ത് ഭാരവാഹികള്‍ നേരിട്ട് കാമ്പയിനുമായെത്തും.
കേരള സര്‍ക്കാറിന്റെ കീഴിലെ നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസി മലയാളികള്‍ക്കായി നല്‍കുന്ന നിരവധി ആനുകൂല്യങ്ങള്‍ക്കും മറ്റു ക്ഷേമ പദ്ധതികള്‍ക്കും നോര്‍ക്കയുടെ പ്രവാസി ഐ.ഡി സ്വന്തമാക്കിയാലെ സാധിക്കുകയുള്ളു.



Recent News
  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

  അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

  സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര

  കുവൈത്തില്‍ കാസര്‍കോട് ഉത്സവ്-17 ആറിന്

  ഉബൈദ് പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച വിപ്ലവകാരി -സി.പി.സൈതലവി

  ' സന്നദ്ധ സംഘടനകള്‍ രക്തദാന ദൗത്യം ഏറ്റടുക്കണം'

  ബി.എ മഹ്മൂദ് ഐ.സി.എ.ഐ വൈസ് ചെയര്‍മാന്‍

  പ്രാര്‍ത്ഥനാ സദസ് 29ന്

  കൊച്ചിയിലെ മത്സരത്തില്‍ തിളങ്ങി കാഞ്ഞങ്ങാട്ടെ കൊച്ചുസുന്ദരി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News