updated on:2016-11-28 07:28 PM
ഖത്തര്‍ ജില്ലാ കെ.എം.സി.സിയുടെ 'കാസര്‍കോടന്‍ മഹിമ' കുടുംബസംഗമം 16ന്

www.utharadesam.com 2016-11-28 07:28 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച കാരുണ്യ വര്‍ഷം-2ന്റെ മൂന്നാമത്തെ പരിപാടിയായ കുടുംബ സംഗമം 'കാസര്‍കോടന്‍ മഹിമ'എന്ന പേരില്‍ ഡിസംബര്‍ 16ന് റെമഡി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിവിധ കലാപരിപാടികളും പാചക മത്സരങ്ങളും അരങ്ങേറും.
യോഗത്തില്‍ പ്രസിഡണ്ട് എം. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെ.എസ് മുഹമ്മദ്, എം.ബി ബഷീര്‍, ആദം കുഞ്ഞി തളങ്കര, കെ.എസ് അബ്ദുല്ല, ഖാദര്‍ ഉദുമ, ബഷീര്‍ ചെര്‍ക്കള, നാസര്‍ കൈതക്കാട്, ഷംസുദ്ദീന്‍ ഉദിനൂര്‍, സിദ്ദീഖ്മണിയംപാറ, മജീദ് ചെമ്പരിക്ക, സമീര്‍ ഉടുമ്പുന്തല, മുഹമ്മദ് ബായാര്‍, ഷാനിഫ് പൈക്ക, നുറുദ്ദീന്‍ പടന്ന, റസ്സാഖ് കല്ലട്ടി, അന്‍വര്‍ തൃക്കരിപ്പൂര്‍, റഫീഖ് മാങ്ങാട് സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നന്ദിയും പറഞ്ഞു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്