updated on:2016-12-07 06:42 PM
യു.എ.ഇ-ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

www.utharadesam.com 2016-12-07 06:42 PM,
ദുബായ്: 40 വര്‍ഷത്തോളമായി യു.എ.ഇയില്‍ പ്രവര്‍ത്തിച്ചുവരുന്ന യു.എ.ഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി ബിന്‍ ആവാസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് എ.ടി കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നബിദിനാഘോഷത്തിന്റെ ഭാഗമായി ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് മൊയ്തീന്‍ എ.എം അധ്യക്ഷത വഹിച്ചു. എ.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് എ.ടി സ്വാഗതവും ബഷീര്‍ ബി.എ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മൊയ്തു എ.എം (പ്രസി.), റഫീഖ് എ.ടി (ജന. സെക്ര.), സിദ്ദീഖ് മൈകൂയി (ട്രഷ.), എ.ടി മുഹമ്മദ്കുഞ്ഞി, താജുദ്ദീന്‍ ആദൂര്‍ (വൈ. പ്രസി.), ആസിഫ് മീത്തല്‍, ഷാഫി എ.ആര്‍, മുനീര്‍ എ.എം (ജോ. സെക്ര.).



Recent News
  ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'