updated on:2016-12-11 12:50 PM
മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ്: റൈസിംഗ് സ്റ്റാര്‍ ജേതാക്കള്‍

www.utharadesam.com 2016-12-11 12:50 PM,
ദുബായ്: മൂന്നാമത് മൊഗ്രാല്‍ ദുബായ് ഫ്രണ്ട്‌ലി ലീഗ് ടൂര്‍ണമെന്റില്‍ റൈസിംഗ് സ്റ്റാര്‍ ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ െ്രെടബ്രേക്കറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇമാന്‍ ഇന്ത്യ ഡൂഡ്‌സിനെയാണ് പരാജയപ്പെടുത്തിയത്. ഖിസൈസ് ലുലു വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ അണ്ടര്‍ 19 ബ്രസീലിയന്‍ കോച്ച് ജോര്‍ജിയോ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി ആസാദ് ഹാജി മലാഗ , മികച്ച കളിക്കാരനായി നൗഫല്‍ കെ.കെ, മികച്ച ഗോള്‍ കീപ്പറായി യു.എം സഹീര്‍, മികച്ച ഡിഫന്ററായി ഖാലിദ് കറാമ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങില്‍ എം.എസ്.സി. യു.എ.ഇ പ്രസിഡണ്ട് സെഡ് എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജെ.ആര്‍.ടി.എം.ഡി ഹിദായത്തുള്ള സി. വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ദുബായ് മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. മന്‍സൂര്‍ സിണ്ടിക്കേറ്റ്, എ.എം ഷാജഹാന്‍, ഹമീദ് സ്പിക്ക്, കെ.എ അബ്ദുല്‍ റഹിമാന്‍, യു.എം മുജീബ് മൊഗ്രാല്‍, എം.പി ഹംസ, സീതി കുഞ്ഞി ഉമ്പൂ, കിലാബ് പുത്തൂര്‍, എം.ജി റഹ്മാന്‍, ടി.എം നവാസ്, ഡോ. ഇസ്മായില്‍, അനീസ് കോട്ട, മന്‍സൂര്‍ പെര്‍വാഡ്, മുബീന്‍ ലൂത്ത, മൊയ്തീന്‍ എം.എ സംബന്ധിച്ചു. സൈഫുല്‍ റഹ്മാന്‍ സ്വാഗതവും ഐസാബ് നന്ദിയും പറഞ്ഞു.Recent News
  ഗാതറിംഗ് ഓഫ് ബാങ്കോടിയന്‍സ് ദുബായില്‍ നടന്നു

  കാസര്‍കോട് സ്വദേശിനിയായ നര്‍ത്തകിയെ ദുബായ് പൊലീസ് പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി

  കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക്'അംഗമാകാന്‍ പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്നു

  ദുബായില്‍ അല്‍ഫലാഹ് ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം 27 ന്

  ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; എകാക്കു റേഞ്ചേഴ്‌സ് ജേതാക്കള്‍

  ബ്ലൈസ് ദുബായ് ജി.പി.എല്‍ സീസണ്‍ 4: ജി.പി കിങ്ങ്‌സ് ജേതാക്കള്‍

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ്: ബാങ്ക് ഫൈറ്റേര്‍സ് എഫ്.സി ജേതാക്കള്‍

  രമണ്‍ ശ്രീവാസ്ഥ: ഇടത് ഭരണത്തിന് കളങ്കമേല്‍പ്പിക്കും-ഐ.എം.സി.സി

  പ്രവാസ ജീവിതത്തോട് വിട പറഞ്ഞ യുവകലാസാഹിതി പ്രവര്‍ത്തകന് യാത്രയയപ്പ്

  ടിഫ ഫുട്‌ബോള്‍ സീസണ്‍-3: ട്രാഫിക് ടീം ജേതാക്കള്‍

  ടിഫ തളങ്കര ദുബായില്‍ കൊച്ചി മമ്മുവിനെ ആദരിച്ചു

  ദുബായ് -മംഗല്‍പ്പാടി കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പിച്ചു

  ടി.എ. ഖാലിദിന് സ്വീകരണംനല്‍കി

  യു.എ.ഇ. പട്ട്‌ള മുസ്ലിം ജമാഅത്ത്

  ഐ.എം.സി.സി ഭാരവാഹികള്‍
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News