updated on:2017-01-09 01:41 PM
യാത്രയയപ്പ് നല്‍കി

www.utharadesam.com 2017-01-09 01:41 PM,
ഖത്തര്‍: 30 വര്‍ഷത്തിലേറെ യായി ഖത്തറില്‍ ജോലിചെയ്യുകയും സാമൂഹ്യസേവനം നടത്തുകയും ചെയ്ത ഖാദര്‍ ഹാജിക്ക് ഖത്തര്‍ കുന്നില്‍ ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഖത്തര്‍ ജമാഅത്ത് ചെയര്‍മാന്‍ കരീം ബാരിക്കാട് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി നേതാവ് മൊയ്തീന്‍ വലിയവളപ്പ് ഷാള ണിയിച്ചു. കമ്മിറ്റി ഭാരവാഹികളായ കെ.ബി റഫീഖ്, ആസിഫ് പ്രിയ്യ, നസീര്‍ കുന്നില്‍, ഹാരിസ് ഷാസ്ത, അസീസ് കുന്നില്‍, ഷക്കീര്‍, അസീര്‍, അസീസ്, സഫ്‌വാന്‍.യു, നസീര്‍ ബി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു