updated on:2017-06-22 06:28 PM
കെ.എം.സി.സി റമദാന്‍ റിലീഫ് നടത്തി

www.utharadesam.com 2017-06-22 06:28 PM,
സൗദി: സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലാ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ അടുത്ത ഒരു വര്‍ഷത്തെ റിലീഫ് പ്രവര്‍ത്തനങ്ങളായ കാസര്‍കോട് ജില്ലയിലെ രൂക്ഷ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ 'കാരുണ്യ ധാര' പദ്ധതി, വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് സഹായം നല്‍കുന്നതിനുള്ള പദ്ധതി, കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ഫ്രീസര്‍ ആംബുലന്‍സിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ധന സഹായം തുടങ്ങിയവയ്ക്കുള്ള ഫണ്ട് ശേഖരണം തൃക്കരിപ്പൂര്‍ സി.എച്ച്.സെന്ററിന്റെ ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ജില്ലാ കെ. എം.സി.സി പ്രസിഡണ്ട് ഖാദര്‍ അണങ്കൂരിനു കൈമാറി തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് ജലീല്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ഹബീബ് മൊഗ്രാല്‍, നവാസ് അണങ്കൂര്‍, ഇക്ബാല്‍ അമ്പത്ത്, ജുനൈദ് കാഞ്ഞങ്ങാട്, ജലീല്‍ ചൂരി, സുലൈമാന്‍ കൂലേരി, ആഷി നെല്ലിക്കുന്ന്, ഹാരിസ് പടുപ്പില്‍, കോഴിക്കോട് ജില്ലാ കെ.എം.സി.സി ഭാരവാഹി ഒ.പി ഹബീബ്, തൃക്കരിപ്പൂര്‍ സി.എച്ച്. സെന്റര്‍ ഭാരവാഹി ജാബിര്‍ തൃക്കരിപ്പൂര്‍ സംബന്ധിച്ചു.



Recent News
  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം