updated on:2017-06-23 12:30 PM
ഇഫ്താര്‍ സംഗമം നടത്തി

www.utharadesam.com 2017-06-23 12:30 PM,
ജിദ്ദ: കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം വര്‍ധിപ്പിക്കണമെന്ന് കെ.എം.സി.സി ജിദ്ദ ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി പറഞ്ഞു. കെ.എം.സി.സി ജിദ്ദ കാസര്‍കോട് മണ്ഡലം കമ്മിറ്റി ഷറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. അന്‍വര്‍ ചേരങ്കൈ, അബ്ദുള്ള ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, മുഹമ്മദ് ഹാജി ബേര്‍ക്ക, ജലീല്‍ ചെര്‍ക്കള, റഹീം പള്ളിക്കര, ബഷീര്‍ ചിത്താരി, മുഹമ്മദ് അലി ഹൊസങ്കടി, ബഷീര്‍ കപ്പണ, നസീര്‍ പെരുമ്പള, ബഷീര്‍ ബായാര്‍ സംസാരിച്ചു. സുബൈര്‍ നായന്മാര്‍മൂല, ജാഫര്‍ എരിയാല്‍, ഗഫൂര്‍ ബെദിര, സഫീര്‍ നെല്ലിക്കുന്ന്, മസൂദ് തളങ്കര, അനു എരിയാല്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.



Recent News
  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

  അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

  സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര

  കുവൈത്തില്‍ കാസര്‍കോട് ഉത്സവ്-17 ആറിന്

  ഉബൈദ് പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച വിപ്ലവകാരി -സി.പി.സൈതലവി

  ' സന്നദ്ധ സംഘടനകള്‍ രക്തദാന ദൗത്യം ഏറ്റടുക്കണം'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News