updated on:2017-06-24 07:07 PM
കെ.എം.സി.സി. ഇഫ്താര്‍ മീറ്റ് നടത്തി

www.utharadesam.com 2017-06-24 07:07 PM,
ദുബായ്: മുസ്‌ലിം വൈകാരികത എങ്ങനെയൊക്കെ മുതലെടുക്കാമെന്ന് ഭരണകൂടങ്ങളും എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്ന് വിപണിയും പുതിയ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന കാലമാണിതെന്നും പരസ്പരം ഭിന്നിപ്പിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിഞ്ഞുകൊണ്ട് പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ബെസ്റ്റ് വെസ്റ്റേണ്‍ ക്രീക് പേള്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. പി.ഡി നൂറുദ്ദീന്‍ ആറാട്ടു കടവ് സ്വാഗതം പറഞ്ഞു. പി .കെ. അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എന്‍.ആര്‍ മാഹിന്‍, രമേശ് പയ്യന്നൂര്‍, അഷ്‌റഫ് താമരശ്ശേരി, ഹസൈനാര്‍ തോട്ടുംഭാഗം, ഒ.കെ ഇബ്രാഹിം, അഷ്‌റഫ് എടനീര്‍, ഖലീലുറഹ്മാന്‍ കാഷിഫി, അബ്ദുല്‍ കാദര്‍ അസ്ഹദി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, കെ.പി.കെ തങ്ങള്‍, നിസാം കൊല്ലം, സഹീര്‍ കൊല്ലം, പി.വി. നാസര്‍, സി.എച്ച് നൂറുദ്ദീന്‍, ഹനീഫ് ടി.ആര്‍, നൗഷാദ് കന്യപ്പാടി, അയ്യൂബ് ഉറുമി, മുനീര്‍ ബന്ദാട്ട്, യൂസുഫ് മുക്കൂട്, എ.ജി.എ. റഹ്മാന്‍, സലിം ചെരങ്ങായി, ഇ.ബി. അഹമ്മദ്, ഐ.പി.എം. ഇബ്രാഹിം, അസീസ് കമാലിയ, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, ഫൈസല്‍ പട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി; ബഷീര്‍ ചെര്‍ക്കള പ്രസി.

  അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി: സെഡ് എ. മൊഗ്രാല്‍ പ്രസി., സുല്‍ഫി സെക്ര.,

  ലോഗോ പ്രകാശനം ചെയ്തു

  അമാസ്‌ക് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  സൗഹാര്‍ദ്ദത്തിന്റെ മധുരം നുകര്‍ന്ന് 'പൊല്‍സ്' ഉല്ലാസ യാത്ര

  അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 'പിരിസം ബെക്കല്‍' നവ്യാനുഭവമായി

  ഇബ്രാഹിം അബൂബക്കറിന് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

  മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ നിന്ന് യുവാക്കളെ രക്ഷിക്കണം-അമാസ്‌ക് ഖത്തര്‍ ചാപ്റ്റര്‍

  അണങ്കൂര്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം

  പുത്തിഗെ പഞ്ചായത്ത് കെ.എം.സി.സി.

  എം.എം അക്ബറിന്റെ അറസ്റ്റ് കമ്മ്യുണിസത്തിന്റെ ഫാസിസ്റ്റ്മുഖം-അന്‍വര്‍ ചേരങ്കൈ

  നൂറുല്‍ ഹുദ 'മെഹ്ഫിലെ നൂര്‍ 2018' 16ന് അബുദാബിയില്‍

  നെച്ചിപ്പടുപ്പ്-പടിഞ്ഞാര്‍-കുന്നില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം'

  ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി 'ദവ 2018 ' പദ്ധതി പ്രഖ്യാപിച്ചു

  കെ.എം.സി.സിയുടെ ബൈത്തുറഹ്മ പട്ടാജെയിലെ ബേബി ഉമേശ് ഷെട്ടിക്ക്