updated on:2017-06-24 07:18 PM
ഇഫ്താര്‍ സംഗമം നടത്തി

www.utharadesam.com 2017-06-24 07:18 PM,
അല്‍ഐന്‍: രാജ്യത്ത് മര്‍ദ്ദിത പക്ഷ രാഷ്ട്രീയം ഉയര്‍ത്തുന്നതിന് അബ്ദുല്‍നാസര്‍ മഅദനിയും പി.ഡി.പി.യും മുന്‍പന്തിയിലാണെന്ന് പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര പറഞ്ഞു. അല്‍ഐന്‍ പി.സി.എഫ്. കമ്മിറ്റിയുടെ ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലേക്ക് മടങ്ങുന്ന സലിം ബാബുവിന് യാത്രയയപ്പ് നല്‍കി. സെന്‍ട്രന്‍ കമ്മിറ്റി പ്രസിഡണ്ട് ഇല്യാസ് തലശ്ശേരി ഉപഹാരം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മഹ്‌റുഫ് മുഖ്യ പ്രഭാഷണം നടത്തി. റാഷിദ് സുല്‍ത്താന്‍, ശഹീദ് അലവി പട്ടാമ്പി, റഷീദ് അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷാനവാസ് അധ്യക്ഷത വഹിച്ചു.



Recent News
  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.