updated on:2017-07-10 11:26 AM
കെ.എം.സി.സി. ജിദ്ദ കാസര്‍കോട് മണ്ഡലം കമ്മിറ്റി

www.utharadesam.com 2017-07-10 11:26 AM,
ജിദ്ദ: ജിദ്ദ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം ജനറല്‍ ബോഡി അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഷറഫിയ്യ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഖാദര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. കെ.എം. ഇര്‍ഷാദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഹീം പള്ളിക്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീര്‍ ചിത്താരി നിരീക്ഷകനായിരുന്നു. ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ കാദര്‍ മിഹ്‌രാജ്, ജലീല്‍ ചെര്‍ക്കള, ജാഫര്‍ എരിയാല്‍, സുബൈര്‍ നായന്മാര്‍ മൂല സംസാരിച്ചു. കെ.എം.ഇര്‍ഷാദ് സ്വാഗതവും സമീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : കാദര്‍ ചെര്‍ക്കള (പ്രസി.), മൊയ്തു ബേര്‍ക്ക, ഗഫൂര്‍ ബെദിര, മമ്മു ഹാജി മൊഗ്രാല്‍ പുത്തൂര്‍, അബ്ബാസ് ബി.എം. ആലംപാടി (വൈ.പ്രസി.), കെ.എം.ഇര്‍ഷാദ് (ജന.സെക്ര), മസൂദ് തളങ്കര, അഫ്‌സല്‍ പട്ടഌ അനു എരിയാല്‍, സഫീര്‍ നെല്ലിക്കുന്ന്, നസീര്‍ ആദൂര്‍ (ജോ. സെക്ര), സമീര്‍ ചേരങ്കൈ (ട്രഷ.), മുഹമ്മദ് ഹാജി ബേര്‍ക്ക( ഉപദേശക സമിതി ചെയര്‍മാന്‍).



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു