updated on:2017-07-11 10:29 AM
'പ്രവാസികളുടെ മൃതദേഹം കൊണ്ട് പോകുന്നതിനുള്ള നിബന്ധന പിന്‍വലിക്കണം'

www.utharadesam.com 2017-07-11 10:29 AM,
ദമ്മാം: ഗള്‍ഫില്‍ മരണപ്പെട്ട ആളുകളുടെ മൃതശരീരം കൊണ്ടുപോകുന്നതിനായി 48 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന കരിപ്പൂര്‍ എയര്‍പോട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പുതിയ നിബന്ധന എത്രയും പെട്ടന്ന് പിന്‍വലിച്ച് ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത പരിഗണന മരിച്ചാലെങ്കിലും കാട്ടണമെന്നും സൗദി ഐ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി അബൂബക്കര്‍ തിരൂരങ്ങാടിയും ജനറല്‍ സെക്രട്ടറി ഹനീഫ് അറബിയും ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പ്രവാസിസംഘടനകളുമായി സഹകരിച്ച് ശക്തമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു