updated on:2017-07-16 11:31 AM
ഉന്നത വിജയികള്‍ക്ക് പുരസ്‌കാരം നല്‍കും

www.utharadesam.com 2017-07-16 11:31 AM,
ദുബായ് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏഴാം തരം പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ നാലാം റാങ്ക് നേടിയ ദേലംപാടി പഞ്ചായത്തിലെ അബ്ദുല്ല സജ്ജാദിനും ആയിഷത്ത് ഷാനിബക്കും മര്‍ഹൂം സയ്യിദ് ബാഫഖി തങ്ങള്‍ സ്മാരക അവാര്‍ഡ് നല്‍കുമെന്ന് ദുബായ് കെ.എം.സി.സി. ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
'നസീമു റഹ്മ' മലയോര കാരുണ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മദ്രസാ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മര്‍ഹൂം സയ്യിദ് ബാഫഖി തങ്ങള്‍ സ്മാരക അവാര്‍ഡ് നല്‍കുന്നത്.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു