updated on:2017-07-22 02:07 PM
'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

www.utharadesam.com 2017-07-22 02:07 PM,
ദോഹ: മില്ലില്‍ ഖത്തറീസ് മില്ലില്‍ ഫാമിലി വാട്‌സ്അപ് ഗ്രൂപ്പില്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ സര്‍ഫീന അബ്ദുല്ല ഒന്നാം സ്ഥാനവും അന്നാന്‍ അബ്ദുല്‍ റഹ്മാന്‍ രണ്ടാം സ്ഥാനവും അല്‍ത്താഫ് സഫ്‌ന മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 5555 രൂപ, രണ്ടാം സമ്മാനമായി 3333 രൂപ, മൂന്നാം സമ്മാനമായി 1111 രൂപ കാഷ് അവാര്‍ഡും ഉപഹാരവും ആഗസ്റ്റ് 12ന് കാസര്‍കോട്ട് നടക്കുന്ന കുടുംബ സംഗമത്തില്‍ നല്‍കുമെന്ന് സംഘാടകരായ എം. അബ്ദുല്‍ റഹിമാന്‍, എം. ലുഖ്മാനുല്‍ ഹകീം, നുഹ്മാന്‍ അബ്ദുല്ല, മുനവ്വര്‍ റഹ്മാന്‍, മന്‍സൂര്‍ റഹ്മാന്‍ എന്നിവര്‍ അറിയിച്ചു.



Recent News
  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

  അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

  സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News