updated on:2017-07-25 05:05 PM
'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

www.utharadesam.com 2017-07-25 05:05 PM,
ദുബായ്: കാസര്‍കോട് നഗരസഭാ കടപ്പുറം സൗത്ത് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഐക്യ മുന്നണി നേടിയ വിജയം നഗരസഭാ ഭരണത്തെ വിമര്‍ശിച്ചവര്‍ക്കും വ്യാജ അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കുമുള്ള മറുപടിയാണെന്ന് ദുബായ്-കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡണ്ട് സുബൈര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹാരിസ് ബ്രദേഴ്‌സ്, ഖാദര്‍ ബാങ്കോട്, തല്‍ഹത്, സര്‍ഫ്രാസ് റഹ്മാന്‍, കബീര്‍ ചേരങ്കൈ, ഹാരിസ് സീനത്ത്, സിനാന്‍ തൊട്ടാന്‍, സഫ്‌വാന്‍ അണങ്കൂര്‍, ഖാദര്‍ പടിഞ്ഞാര്‍, ഹനീഫ് തായല്‍ അണങ്കൂര്‍, ഗഫൂര്‍ ഊദ്, ശിഹാബ് നായന്മാര്‍മൂല, നൗഫല്‍ റഹ്മാന്‍, ബഷീര്‍ ചേരങ്കൈ, റഫീഖ് കൊല്ലമ്പാടി, ഖലീല്‍ ബെദിര, ഫിറോസ് ബാങ്കോട്, സയ്യിദ് മാളിക സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ പടിക്കുന്നില്‍ നന്ദിയും പറഞ്ഞു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി