updated on:2017-07-26 02:44 PM
ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

www.utharadesam.com 2017-07-26 02:44 PM,
ദുബായ്: ഫാസിസത്തെ ചെറുത്തു തോല്‍പിക്കാന്‍ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ദുബായില്‍ നടന്ന ഇ.വൈ.സി.സി ജനറല്‍ ബോഡി ആവശ്യപ്പെട്ടു. ബി.എ അബ്ദുല്ല യോഗം ഉദ്ഘടനം ചെയ്തു. സലാം എരിയാല്‍ അധ്യക്ഷത വഹിച്ചു. ബി.വി കുഞ്ഞാമു, അബ്ദുല്ല ഡിസ്‌കോ, മുസ്തു എരിയാല്‍, ജാഫര്‍ കെ.എച്ച്, ഷുക്കൂര്‍ എരിയാല്‍, ഇബ്രാഹിം തവക്കല്‍, താജുദ്ദീന്‍ ചേരങ്കൈ, തല്‍വാര്‍ മുഹമ്മദ്, ജംഷീര്‍ എരിയാല്‍, അത്തീഖ് റഹ്മാന്‍ സംസാരിച്ചു. ഹമീദ് ബള്ളീര്‍ സ്വാഗതവും സമീര്‍ പേരാല്‍ നന്ദിയും പറഞ്ഞു. ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: മുസ്തു എരിയാല്‍ (പ്രസി.), ജാഫര്‍ കെ.എച്ച്, സമീര്‍ പേരാല്‍, അത്തീഖ് റഹ്മാന്‍ (വൈസ് പ്രസി.), ഹമീദ് എരിയാല്‍ (ജന. സെക്ര.), സഫ്‌വാന്‍, ഫൈസല്‍ കെ.ബി, ജാബിര്‍ എരിയാല്‍ (ജോ. സെക്ര.), ജംഷീര്‍ എരിയാല്‍ (ട്രഷ.).



Recent News
  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

  അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

  സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര

  കുവൈത്തില്‍ കാസര്‍കോട് ഉത്സവ്-17 ആറിന്

  ഉബൈദ് പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച വിപ്ലവകാരി -സി.പി.സൈതലവി

  ' സന്നദ്ധ സംഘടനകള്‍ രക്തദാന ദൗത്യം ഏറ്റടുക്കണം'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News