updated on:2017-07-28 06:50 PM
മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

www.utharadesam.com 2017-07-28 06:50 PM,
ദുബായ്: മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ യു.എ.ഇ ഘടകം നിലവില്‍ വന്നു. ദേര ബനിയാസ് സ്‌ക്വയറില്‍ സംഘടിപ്പിക്കപ്പെട്ട മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. അബ്ദുല്‍ ഖാദര്‍ അസ്അദി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. മാമു എ.എം മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഹമീദ് സ്പിക് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. സൈഫുദ്ദീന്‍ കെ.എം സ്വാഗതവും നവാസ് യു.എം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മാമു എ.എം. മൊഗ്രാല്‍ (പ്രസി.), ഷംസുദ്ദീന്‍ എ.കെ (ജന.സെക്ര.), മുഹമ്മദ് തമീം (ട്രഷ.), സൈഫുദ്ദീന്‍ കെ.എം (വര്‍ക്കിംഗ് സെക്ര.), സയ്യിദ് എസ്.എ, ശരീഫ് കൂജ, ഫാറൂഖ് ബി.എന്‍, താഹിര്‍ ടി.വി.എസ്, അബ്ദുല്ല എച്ച്.എം.ബി (വൈസ് പ്രസി.), സൈനുദ്ദീന്‍ എസ്.എം, നവാസ് യു.എം, ബദറു മൂസ, ദാവൂദ് എം.എച്ച്, സുള്‍ഫിക്കര്‍ ബുട്ടോസ്(ജോ. സെക്ര.).



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി