updated on:2017-08-02 07:57 PM
സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

www.utharadesam.com 2017-08-02 07:57 PM,
ദുബായ്: യു.എ.ഇയിലുള്ള കാസര്‍കോട്ടെ തിരഞ്ഞെടുക്കപ്പെട്ട ടീമുകളെ പങ്കെടുപ്പിച്ച് ഖിസൈസിലെ ബുസ്താന്‍ സ്റ്റേഡിയത്തില്‍ ഉട്ടി ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ച പ്രഥമ സമ്മര്‍ കാസ്രോഡിയന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടിഫാ വീക്കിലി ചാമ്പ്യന്മാരായി. പള്ളം ബ്രദര്‍സാണ് റണ്ണര്‍ അപ്. മികച്ച താരത്തിനുള്ള അവാര്‍ഡ് ജലാല്‍ തായലും കൂടുതല്‍ ഗോള്‍ നേടിയ താരമായി അര്‍ഷാദ് വെസ്റ്റും മികച്ച ഗോള്‍ കീപ്പറിനുള്ള അവാര്‍ഡ് താത്തു തല്‍ഹത്തും നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ മര്‍ഹബ ഡയരക്ടര്‍ അബ്ദുല്‍ ഖാദര്‍ നങ്ങാരത്തും ടിഫാ പ്രസിഡണ്ട് ഷാനവാസ് കൊച്ചിയും നിര്‍വഹിച്ചു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി