updated on:2017-08-28 09:13 AM
സ്‌കില്‍ ബേസ്ഡ് എജുക്കേഷന്‍ പദ്ധതിക്ക് തുടക്കമായി

www.utharadesam.com 2017-08-28 09:13 AM,
ദുബായ്: വിദ്യഭ്യാസ രംഗത്ത് സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. വര്‍ഷങ്ങളായി നടന്നുവരുന്ന സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മധ്യേയാണ് മൈന്റ് ലോട്ട് എജുക്കേഷന്‍ സ്‌കില്‍ ബേസ്ഡ് എജുക്കേഷന്‍ സിസ്റ്റത്തിന് അനുകൂലമായി വിദ്യഭ്യാസ പരിപാടികള്‍ രൂപപ്പെടുത്തിയതും ദുബായില്‍ കാമ്പയിന്‍ ആരംഭിച്ചതും. കാസര്‍കോട് ആസ്ഥാനമായാണ് മൈന്റ്‌ലോട്ട് എജുക്കേഷന്‍ 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.



Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News