updated on:2017-08-29 06:53 PM
സഅദിയ്യ ഹാജിമാര്‍ക്ക് ദമ്മാമില്‍ യാത്രയയപ്പ്

www.utharadesam.com 2017-08-29 06:53 PM,
ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശരികത്തു മുഹമ്മദ് വലയാനി ഗ്രൂപ്പിന്റെ അംഗീകാരത്തോടെ 250 ഹാജിമാര്‍ ദമ്മാമില്‍ നിന്നും യാത്ര തിരിച്ചു. യാത്രയയപ്പ് സംഗമം ദമ്മാം ഹോളിഡെയ്‌സ് ഹോട്ടലില്‍ നടന്നു.
സഅദിയ ദമ്മാം കമ്മിറ്റി പ്രസിഡണ്ട് കുഞ്ചാര്‍ അബ്ബാസ് ഹാജിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ സെക്രട്ടറി ഷരീഫ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി സുരിബയല്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഷുക്കൂര്‍ അല്‍ ഐദറൂസി പ്രാരംഭ പ്രാര്‍ത്ഥനയും സയ്യിദ് സയ്യിദ് ശിഹാബുദ്ദീന്‍ മഷ്ഹൂര്‍ സഅദി തലക്കി തങ്ങള്‍ സമാപന പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു.
യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി, ഹബീബ് സഖാഫി, സൈദ് സഖാഫി, മുഹമ്മദ് കുഞ്ഞി അമാനി, മുഹ്‌യുദ്ദീന്‍ സഅദി കുഴിപ്പുറം, അബ്ദുല്‍ സലാം സുഹ്‌രി, ഉമര്‍ ലത്തീഫി, സിദ്ദീഖ് സഖാഫി ഉര്‍മി, ഹസൈനാര്‍ ഹാജി പജ്യോട്ട, അഹമദ് ഹാജി ആലംപാടി, അമാന മുഹമ്മദ് മൊഗ്രാല്‍, ഷബീര്‍ മാറഞ്ചേരി, റൗഫ് പാലേരി, മുഹമ്മദ് പുണ്ടുര്‍ സംബന്ധിച്ചു. ലത്തീഫ് പള്ളത്തടക സ്വാഗതവും പി.സി അബൂബക്കര്‍ സഅദി നന്ദിയും പറഞ്ഞു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി