updated on:2017-09-03 02:41 PM
ആസ്‌ക് യു.എ.ഇ ഈദ്മീറ്റ് സംഘടിപ്പിച്ചു

www.utharadesam.com 2017-09-03 02:41 PM,
ദുബായ്: വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നാടിന്റെ നന്മക്ക് വേണ്ടി കൈകോര്‍ത്ത ആസ്‌ക് യു.എ.ഇ പ്രവര്‍ത്തകര്‍ പഴയ സൗഹൃദങ്ങള്‍ പുതുക്കാനും ഒരു നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനുമായി ബലിപെരുന്നാള്‍ ദിനത്തില്‍ ദുബായില്‍ ഒരുമിച്ച് കൂടി. അറഫാത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് യു.എ.ഇ പ്രസിഡണ്ട് ഡി.എം സലാം അധ്യക്ഷത വഹിച്ചു.
ഹസ്സന്‍ കൊക്കടം, റഫീഖ് സി.എച്ച്, ജവാദ് പി.എച്ച്, ഹമീദ് അര്‍ക്കത്തി, സിദ്ദീഖ് പുത്തൂര്‍, ജാഫര്‍ അറഫാത്ത്, അന്‍ഷീദ് മുണ്ടേക്ക, അസര്‍ അറഫാത്ത്, മഷൂദ് സി.എച്ച്, സുല്‍ഫിക്കര്‍ അറഫാത്ത്, സമീര്‍ പുത്തൂര്‍, ശെഫീഖ് അറഫാത്ത്, അജ്മല്‍ അറഫാത്ത്, ശെഹമില്‍ എസ്.പി,മുഫീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇ കമ്മിറ്റി സെക്രട്ടറി ബഷീര്‍ പൗര്‍ സ്വാഗതവും ഹസ്സന്‍ ബഷീര്‍ നന്ദിയും പറഞ്ഞു.



Recent News
  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

  അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍