updated on:2017-09-07 02:05 PM
ഇല്യാസിന്റെ മരണം: ഗള്‍ഫിലും നടുക്കം

www.utharadesam.com 2017-09-07 02:05 PM,
ദുബായ്: ദുബായിലെ സാമൂഹ്യ-സാംസ്‌കാരി ക രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇല്യാസ് എ. റഹ്മാന്റെ വിയോഗം ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ക്ക് വലിയ ആഘാതമായി. നാലു പതിറ്റാണ്ടോളമായി ദുബായില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇല്യാസ് തന്റെ പെരുമാറ്റ മഹിമകൊണ്ട് അളവറ്റ സുഹൃത്തുക്കളെയാണ് സമ്പാദിച്ചത്. നല്ലൊരു കായികതാരമായ അദ്ദേഹം ദുബായിലെ ഫുട്‌ബോള്‍ കളങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു. കെസഫ് അടക്കമുള്ള സംഘടനകളുടെ നേതൃ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയും യു.എ.ഇയിലെ കാസര്‍കോട്ടുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ ആത്മാര്‍ത്ഥതയോടെ നിലകൊള്ളുകയും ചെയ്ത ഇല്യാസ് എ. റഹ്മാന്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു.



Recent News
  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

  അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍