updated on:2017-09-18 04:53 PM
'ഉസാര്‍ കീ ഉപ്പള' പ്രവാസി മീറ്റ് ഡിസംബറില്‍

www.utharadesam.com 2017-09-18 04:53 PM,
ദുബായ്: യു.എ.ഇ.യിലുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശികളുടെ 'ഉസാര്‍ കീ ഉപ്പള' സംഗമം ഡിസംബര്‍ എട്ടിന് ദുബായില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഏറെക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഉറ്റവരെയും ഉടയവരെയും തമ്മില്‍ ബന്ധിപ്പിക്കാനും മംഗല്‍പാടി പഞ്ചായത്തിലെ തനത് നാടന്‍ കലകളെയും നാടന്‍ കളികളെയും പ്രോത്സാഹിപ്പിക്കാനും രാഷ്ട്രീയമത വേര്‍തിരിവില്ലാതെ മുഴുവന്‍ പ്രവാസികളെയും ഒരുമിപ്പിക്കുന്ന ഈ പ്രവാസി മീറ്റിന് പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന 30 പേരടങ്ങുന്ന കോര്‍ കമ്മിറ്റിയും 6 പേരടങ്ങുന്ന പ്രചാരണ സമിതിയും 4 പേരടങ്ങുന്ന സാമ്പത്തിക സമിതിയുമാണ് നേതൃത്വം നല്‍കുന്നത്.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി