updated on:2017-09-20 03:50 PM
ഫാമിലി മീറ്റ് 22ന്

www.utharadesam.com 2017-09-20 03:50 PM,
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്) അല്‍-കോബാര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് 22ന് വിവിധ പരിപാടികളോടെ അല്‍ കോബാര്‍ അസീസിയ ഹാഫ്മൂണ്‍ ബീച്ചിലെ തായിഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ഫാമിലി മീറ്റ് ആഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണം, ഇംഗ്ലീഷ്, അറബി പ്രസംഗം, ഹിന്ദിപദ്യം ചൊല്ലല്‍ തുടങ്ങിയ വിവിധയിനം മത്സരങ്ങളും കലാസ്വാദകര്‍ക്കായി മാപ്പിള കലാ സാംസ്‌കാരിക പരിപാടികളായ ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ടുകള്‍ എന്നിവ കൂടാതെ കമ്പവലി, ഷോട്ട്പുട്ട്, മ്യൂസിക്ക് ചെയര്‍, ക്വിസ് മത്സരം തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമും ഒരുക്കിയതായും വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രസിഡണ്ട് അസീസ് ടി.വി. യുടെ അധ്യക്ഷതയില്‍ ജനറല്‍സെക്രട്ടറി എന്‍.ജി. ഷംസുദ്ദീന്‍, അന്‍വര്‍ ഖാന്‍, ബഷീര്‍ പടഌ ഹബീബ് മൊഗ്രാല്‍, ഷഫീഖ് പടഌസംബന്ധിച്ചു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി