updated on:2017-09-22 07:44 PM
പൊസോട്ട് തങ്ങള്‍ അനുസ്മരണം നടത്തി

www.utharadesam.com 2017-09-22 07:44 PM,
ദമ്മാം: സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി(പോസോട്ട് തങ്ങള്‍)യുടെ രണ്ടാം ആണ്ടിന്റെ ഭാഗമായി സാന്ത്വനം കാസര്‍കോട് ദമ്മാം ചാപ്റ്റര്‍ അനുസ്മരണ സംഗമവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.
ദമ്മാം ഐ.സി.എഫ് ഹാളില്‍ നടന്ന പരിപാടി ഐ.സി.എഫ് ദാഇ മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയര്‍മാന്‍ യൂസുഫ് സഅദി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മുസ്തഫ നഹീമി ഹിമമി മോണ്ടഗോളി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തി. ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ സെക്രട്ടറി ശരീഫ് സഖാഫി, ഉമ്മര്‍ സഅദി തിരുവട്ടൂര്‍, സിദ്ധീഖ് സഖാഫി ഉര്‍മി, സൈദ് സഖാഫി, ആലി കുട്ടി സഖാഫി മടവൂര്‍, സാദിഖ് സഖാഫി ജഫനി, ശിഹാബ് ഹിമമി, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഹംസ എളാദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ബാസ് സഖാഫി കൊടിയമ്മ, ഹാസിഫ് പൊസോട്ട് സംബന്ധിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ഹമീദ് പോസോട്ട് നന്ദിയും പറഞ്ഞു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി