updated on:2017-09-24 07:09 PM
ഇല്യാസ് എ. റഹ്മാന്റെ നിര്യാണത്തില്‍ നഷ്ടമായത് മനുഷ്യസ്‌നേഹിയായ ജീവകാരുണ്യ പ്രവര്‍ത്തകനെ

www.utharadesam.com 2017-09-24 07:09 PM,
ദുബായ്: എഴുത്തുകാരനും യു.എഫ്.എഫ്.സി ദുബായ് ക്ലബിന്റെ സ്ഥാപകനുമായ ഇല്യാസ് എ.റഹ്മാന്റെ നിര്യാണത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദ്ദിന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അനുശോചിച്ചു.
ജീവകാരുണ്യ രംഗത്തും കാലിക പ്രശ്‌നങ്ങളിലും പ്രവാസികളുടെ വിഷയങ്ങളിലുമൊക്കെ ശക്തമായ ഇടപെടല്‍ നടത്തി കൊണ്ടിരുന്ന ഇല്യാസ് റഹ്മാന്റെ ദേഹ വിയോഗം തീരാനഷ്ടമാണെന്നും അഭിപ്രായപ്പെട്ടു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി