updated on:2017-09-26 06:02 PM
പ്രാര്‍ത്ഥനാ സദസ് 29ന്

www.utharadesam.com 2017-09-26 06:02 PM,
ദുബായ്: മഞ്ചേശ്വരം മള്ഹര്‍ നടത്തി വരാറുള്ള മഹത്തായ സ്വലാത്ത് മജ്‌ലിസും, മള്ഹര്‍ സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പിയുമായ മഹാനായ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ രണ്ടാം ആണ്ട് നേര്‍ച്ചയും മഹത്തായ പ്രാര്‍ത്ഥന സദസ്സും 29 വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് മള്ഹര്‍ ആസ്ഥാനത്ത് വെച്ച് നടക്കും. സയ്യിദ് ഫള്ല്‍ തങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കും. കൂടാതെ പ്രമുഖ സാദാത്തുക്കള്‍, ആലിമീങ്ങള്‍ നേതാക്കള്‍ സംബന്ധിക്കും.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി