updated on:2017-10-02 02:53 PM
' സന്നദ്ധ സംഘടനകള്‍ രക്തദാന ദൗത്യം ഏറ്റടുക്കണം'

www.utharadesam.com 2017-10-02 02:53 PM,
ദുബായ്: രക്തദാനമെന്ന ജീവദാനത്തിന്റെ മഹാത്മ്യം പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ദൗത്യം എല്ലാ സന്നദ്ധ സംഘടനകളും ഏറ്റെടുത്താല്‍ രക്തത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്ന് വിദ്യാഭ്യാസ സാമൂഹ്യപ്രവര്‍ത്തകനും കുമ്പള അക്കാദമി ചെയര്‍മാനുമായ ഖലീല്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്കായ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം സംഘടിപ്പിച്ച ഏകദിന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. റംഷൂദ് ചെട്ടുംകുഴി സ്വാഗതം പറഞ്ഞു. ശിഹാബ് തെരുവത്ത്, ഷുഹൈല്‍ കോപ്പ, ഫൈസല്‍ പട്ടേല്‍, അന്‍വര്‍ വയനാട്, ഷംസുദ്ദിന്‍ മാസ്റ്റര്‍ പാടലടുക്ക, നൗഷാദ് കന്യപ്പാടി, കെ.പി ജയകുമാര്‍, സുബൈര്‍ പെര്‍വാഡ്, യൂനുസ് കുമ്പള, മുനീര്‍ ഉറുമി, ഖിളര്‍ ബേക്കല്‍, സഫീര്‍ മൊഗ്രാല്‍, സുകേശന്‍ ആറ്റിങ്ങല്‍, രഞ്ജിത്ത് ആലപ്പുഴ സംബന്ധിച്ചു. ഷുഹൈല്‍ കോപ്പ നന്ദി പറഞ്ഞു.



Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News