updated on:2017-10-08 07:54 PM
സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര

www.utharadesam.com 2017-10-08 07:54 PM,
ജിദ്ദ: സി.എച്ച് മുഹമ്മദ് കോയ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തെ ഉന്നതിയില്‍ എത്തിക്കാന്‍ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിയതെന്നും ഇപ്പോഴുള്ള യുവ തലമുറ എന്നും ഓര്‍ക്കുന്ന നേതാവാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബെന്നും കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 34-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കെ.എം.സി.സി ജിദ്ദ-കാസര്‍കോട് മണ്ഡലം വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച സി.എച്ച് സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അരീമ്പ്ര.ഖാദര്‍ ചേര്‍ക്കള അധ്യക്ഷതവഹിച്ചു. അന്‍വര്‍ ചേരങ്കൈ, ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, എം.എ. നജീബ്, ബഷീര്‍ ചിത്താരി, സഫീര്‍ തൃക്കരിപ്പൂര്‍, ഹനീഫ് ബാപ്പിലപോണം, നംഷീദ് എടനീര്‍, ബുനിയാം ഒറവങ്കര, അഷറഫ് ആലംപാടി, നസീര്‍ പെരുമ്പള, ഹാഷിം കുമ്പള, അസീസ് ഉളുവാര്‍ സംസാരിച്ചു. ഇര്‍ഷാദ് സ്വാഗതവും സമീര്‍ നന്ദിയും പറഞ്ഞു.



Recent News
  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.