updated on:2017-10-10 02:25 PM
'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

www.utharadesam.com 2017-10-10 02:25 PM,
കുവൈത്ത്: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട്് എസ് .എ പുതിയവളപ്പിന്റെ നിര്യാണത്തോടെ സത്യസന്ധനായ പൊതു പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ഐ.എം.സി. സി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഐ.എം.സി.സി കുവൈത്ത് പ്രസിഡണ്ട് ശരീഫ് താമരശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.എം.സി.സി- ജി.സി.സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ എ. ആര്‍ നഗര്‍ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. രാജീവ് ജോണ്‍ (കേരളം അസോസിയേഷന്‍), ഇബ്രാഹിം കുന്നില്‍ (കെ.കെ.എം.എ), അന്‍സാര്‍ (കെ.ഐ.ജി), ടി.വി ഹിക്മത് (കല കുവൈറ്റ്), പീറ്റര്‍ (അയനം ഓപ്പണ്‍ ഫോറം), ഇ. എല്‍ ഉമ്മര്‍ (ഐ.എം.സി.സി) സംസാരിച്ചു. ശരീഫ് കൊളവയല്‍ സ്വാഗതവും അഷ്‌റഫ് ബി.സി നന്ദിയും പറഞ്ഞു.



Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News