updated on:2017-10-10 02:43 PM
റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

www.utharadesam.com 2017-10-10 02:43 PM,
ദുബായ്: ദുബായില്‍ റാഫ് ടൂറിസം എല്‍.എല്‍.സി. നാങ്കി അബ്ദുല്ല ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ. മുഹമ്മദലിയും എ.കെ. ഗ്രൂപ്പ് ഡയറക്ടര്‍ നാസിറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. റാഫ് ട്രാവല്‍സ് പാര്‍ട്ണര്‍മാരായ ഫാറൂഖ് ആരിക്കാടി, അഷ്‌വാഖ് ഉപ്പള, റഹീം, റിയാസ് സംബന്ധിച്ചു. വെബ്‌സൈറ്റ് ലോഞ്ചിംഗ് അഷ്‌റഫ് കര്‍ളയും ബ്രോഷര്‍ പ്രകാശനം റഊഫിന് കൈമാറി ബഷീറും നിര്‍വ്വഹിച്ചു.



Recent News
  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

  അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍