updated on:2017-10-11 02:00 PM
സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

www.utharadesam.com 2017-10-11 02:00 PM,
ജിദ്ദ: കെ.എം.സി.സി ജിദ്ദ-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സെക്രട്ടറിയും കെ.എം.സി.സി ഹജ്ജ് വളണ്ടിയറുമായ അബ്ദുല്‍ സലാം ബംബ്രാണയുടെ വേര്‍പാടില്‍ കെ.എം.സി.സി സൗദി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപ്പൊയില്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, സി.കെ. ശാക്കിര്‍, റസാക്ക് മാസ്റ്റര്‍, സൗദി ഹജ്ജ് സെല്‍ ജനറല്‍ ക്യാപ്റ്റന്‍ ഉമര്‍ അരിപ്പാമ്പ്ര, ജിദ്ദ ക്യാപ്റ്റന്‍ ഉനൈസ് തിരൂര്‍, മുസ്തഫ ചെമ്പന്‍ തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു. അനാകിസ് മറാസിം പ്ലാസയില്‍ കെ.എം.സി.സി ജിദ്ദ ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ചെയര്‍മാന്‍ എഞ്ചിനീയര്‍ ഹമീദ് പല്ലക്കൂടല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബ്, ജനറല്‍ സെക്രട്ടറി ബഷീര്‍ ബായാര്‍, ട്രഷറര്‍ മുഹമ്മദ് അലി ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി, ബഷീര്‍ ചിത്താരി, ഖാദര്‍ ചെര്‍ക്കള, കെ.എം.ഇര്‍ഷാദ്, അസീസ് ഉളുവാര്‍, അഷ്‌റഫ് ആലംപാടി, ഹനീഫ് ഉപ്പള, അസീസ് ഉപ്പള, ഹനീഫ് മജിബയല്‍, ജമാല്‍ കുമ്പള, ഹാരിസ് മൊഗ്രാല്‍, ലത്തീഫ് മച്ചംപാടി, ഇബ്രാഹിം പേര്‍വാഡ്, എസ്.എം ഫക്രബ, മുഹമ്മദ് ബേക്കൂര്‍, മുനീര്‍ ബായാര്‍, അബ്ദുല്ല ചന്തേര, നസീര്‍ പെരുമ്പള പ്രസംഗിച്ചു.
ജിദ്ദയില്‍ നിന്നും ആയിരം കിലോമീറ്ററോളം അകലെ ഹായില്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട് ഹായില്‍ കെ.എം.സി.സി നേതാക്കള്‍ സജീവമായി പ്രവര്‍ത്തിച്ചു.Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News