updated on:2017-10-12 02:10 PM
'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

www.utharadesam.com 2017-10-12 02:10 PM,
ദുബായ്: രക്തദാനമെന്ന ജീവദാനത്തിന്റെ മഹാത്മ്യം പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ദൗത്യം എല്ലാ സന്നദ്ധ സംഘടനകളും ഏറ്റെടുത്താല്‍ രക്തത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്ന് കുമ്പള അക്കാദമി ചെയര്‍മാന്‍ ഖലീല്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്കായി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം സംഘടിപ്പിച്ച ഏകദിന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
മഷൂദ് ചെട്ടുംകുഴി സ്വാഗതം പറഞ്ഞു. ശിഹാബ് തെരുവത്ത്, ഷുഹൈല്‍ കോപ്പ, ഫൈസല്‍ പട്ടേല്‍, അന്‍വര്‍ വയനാട്, ഷംസുദ്ദിന്‍ മാസ്റ്റര്‍ പാടലടുക്ക, നൗഷാദ് കന്യപ്പാടി, കെ.പി. ജയകുമാര്‍, സുബൈര്‍ പെര്‍വാഡ്, യൂനുസ് കുമ്പള, മുനീര്‍ ഉറുമി ഖിളര്‍ ബേക്കല്‍, സഫീര്‍ മൊഗ്രാല്‍, സുകേശന്‍ ആറ്റിങ്ങല്‍, രഞ്ജിത്ത് ആലപ്പുഴ സംബന്ധിച്ചു.
ഷുഹൈല്‍ കോപ്പ നന്ദി പറഞ്ഞു.



Recent News
  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

  അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍