updated on:2017-10-18 07:05 PM
മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

www.utharadesam.com 2017-10-18 07:05 PM,
ദുബായ്: ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും മുസ്ലിം ലീഗ് കാസര്‍കോട്മണ്ഡലം ട്രഷററുമായ മാഹിന്‍ കേളോട്ടിനും കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജര്‍ പി.എസ്. ഇബ്രാഹിം ഫൈസിക്കും ദുബായ് ചാപ്റ്റര്‍ ഭാരവാഹികള്‍ സ്വീകരണം നല്‍കി. ദുബായില്‍ നടന്ന യോഗത്തില്‍ ഇബ്രാഹിം ഫൈസി പ്രാര്‍ത്ഥന നടത്തി. റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അസ്അദി സ്വാഗതം പറഞ്ഞു.
കര്‍മ്മ പദ്ധതികള്‍ ട്രഷറര്‍ സലാം കന്യപ്പാടി അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക, എം.എസ് മൊയ്തു, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുഞ്ചാര്‍, ജി.എസ്. ഇബ്രാഹിം, ഐ.പി.എം. ഇബ്രാഹിം, സത്താര്‍ നാരമ്പാടി, അബ്ദുല്ല ബെളിഞ്ചം, എം.എസ്. ഹമീദ്, സിദ്ധീഖ് കനിയടുക്കം, താഹിര്‍ മുഗു, സുബൈര്‍ മാങ്ങാട്, എം.പി.കെ പള്ളങ്കോട്, അസീസ് കമാലിയ, ഇ.ബി. മുഹമ്മദ് ചെടേക്കല്‍, റസാഖ് ബദിയടുക്ക, നിസാം പുളിക്കൂര്‍, ലത്തീഫ് പൊയ്യക്കണ്ടം, ജംഷീദ് അടുക്കം, ഹനീഫ് നാരമ്പാടി, സിദ്ധീഖ് ബദിയടുക്ക സംസാരിച്ചു. സെക്രട്ടറി വൈ. ഹനീഫ കുംബടാജെ നന്ദി പറഞ്ഞു.



Recent News
  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി