updated on:2017-10-18 07:57 PM
അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

www.utharadesam.com 2017-10-18 07:57 PM,
അബുദാബി: തൊഴില്‍ തേടി പോയ പ്രസാസ ലോകത്ത് അതിഞ്ഞാല്‍ നിവാസികളായ പ്രവാസികള്‍ സൗഹൃദത്തിന്റെ പെരുമഴ തീര്‍ക്കുന്നു. നവംബര്‍ 3ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ മൂന്നാമത് അതിഞ്ഞാല്‍ മഹല്ല് സംഗമത്തിന് വേദിയൊരുക്കുകയാണ്. ഇസ്‌ലാമിക കലാരൂപം ഉയര്‍ത്തി പിടിച്ച് അതിഞ്ഞാലിലെ പ്രവാസി സൃഹൃത്തുക്കള്‍ അതിഞ്ഞാലിലെ മാപ്പിള പാട്ടിന്റെ സുല്‍ത്താന്‍ മുഹമ്മദ് കുഞ്ഞികല്ലായിയുടെ കീഴില്‍ ഇഷല്‍ ബാന്റ് അതിഞ്ഞാല്‍ എന്ന നാമധേയത്തില്‍ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കും.



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു