updated on:2017-10-20 02:15 PM
ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

www.utharadesam.com 2017-10-20 02:15 PM,
ജിദാലി: ബഹ്‌റൈന്‍ കെ.എം.സി.സി ജിദാലി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വിദ്യാര്‍ത്ഥി വിഭാഗത്തിന് രൂപം നല്‍കി. ബഹ്‌റൈന്‍ കെ.എം.സി.സി ക്ക് കീഴിലുള്ള ആദ്യ സ്റ്റുഡന്‍സ് വിങ്ങാണ് ജിദാലി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ രൂപം കൊണ്ടത്. രൂപീകരണ കണ്‍വെന്‍ഷന്‍ ഏരിയാ കെ.എം.സി.സി പ്രസിഡണ്ട് സലീഖ് വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ തസ്ലീം ദേളി ഉദ്ഘാടനം ചെയ്തു. മുസ്തഫാ പെരിങ്ങാ പുറത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.എം.സി.സി ഭാരവാഹികളായ ഗഫൂര്‍ കൈപ്പമംഗലം, മുസ്തഫ, മന്‍സൂര്‍ ബാഖവി കരുളായി, റഷീദ് പുത്തന്‍ചിറ, ശിഹാബ് നിലമ്പൂര്‍, ഹമീദ് കൊടശ്ശേരി, ഇബ്രാഹീം കൂത്താളി, സജീര്‍ വണ്ടൂര്‍, വനിതാ വിങ്ങ് പ്രസിഡണ്ട് സൗദാ മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖാലിദ് കാഞ്ഞിരായില്‍ സ്വാഗതവും ഫാദില്‍ സലീഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അമീന്‍ അബ്ദുല്ല (പ്രസി.) ഫാദില്‍ സലീഖ് വില്ല്യാപ്പള്ളി (ജന.സെക്ര.), ഫഹദ് മുസ്തഫ (ട്രഷ.), ഷാനിദ് സൈഫ് കാസര്‍കോട് (ഓര്‍ഗ. സെക്ര.), ഹാഫിസ്, ഷഹാം സമീര്‍ (വൈ.പ്രസി.) , ഫാറൂഖ്, റാസി (ജോ.സെക്ര.).



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു