updated on:2017-10-20 04:27 PM
ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2017-10-20 04:27 PM,
ദുബായ്: ഹിദായത്ത് നഗറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴി വിളക്കായ ജി.യു.പി.എസ് ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സ്വാഗതസംഘം തീരുമാനിച്ചു. ഡിസംബര്‍ 22, 23 തീയതികളില്‍ മുട്ടത്തൊടി ഹിദായത്ത് നഗറില്‍ നടക്കുന്ന പരിപാടിയുടെ ലോഗോ തിരഞ്ഞെടുത്തു. റഊഫ് ഹിദായത്ത് നഗറാണ് ലോഗോയുടെ ശില്‍പി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദുബായിലെ വ്യവസായിയുമായ സൈഫു പയോട്ട ലോഗോ പ്രകാശനം ദേരയില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ബാദ്ഷ എം.ഐ, ഫാറൂഖ് റോസ്സി, ഇബ്രാഹിം ലീഗ്, ജാഫര്‍ എം.ഐ സംബന്ധിച്ചു.



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു