updated on:2017-10-24 06:31 PM
അമെക്‌സ് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈസല്‍ മൊഗ്രാലിന് ഡബിള്‍ സെഞ്ച്വറി

www.utharadesam.com 2017-10-24 06:31 PM,
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ നടക്കുന്ന ഈ സീസണിലെ പ്രഥമ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ അമേക്‌സ് ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ടി.ബി.സി.സി ക്യാപ്റ്റന്‍ ഫൈസല്‍ മൊഗ്രാലിന് ഡബിള്‍ സെഞ്ച്വറി. ഹയര്‍ ക്രിക്കറ്റ് ലീഗിലെ ഡി ഗ്രൂപ്പില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ടി.ബി.സി.സി.യുടെ നാലാം മത്സരത്തില്‍ പാകിസ്ഥാന്‍ കാശ്മീര്‍ സി.സി.ക്കെതിരെയാണ് ഫൈസല്‍ മൊഗ്രാല്‍ 72 പന്തില്‍ 201 റണ്‍സെടുത്തത്.



Recent News
  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി