updated on:2017-10-26 02:21 PM
ഖാസി മരണം: സമഗ്രാന്വേഷണം വേണം- കെ.എം.സി.സി

www.utharadesam.com 2017-10-26 02:21 PM,
ജിദ്ദ: പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി.എം ഉസ്താദിന്റെ മരണം സംബന്ധിച്ച കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജിദ്ദ-മക്ക കെ.എം.സി.സി ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ബഷീര്‍ മൗവ്വലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിദ്ദ കെ.എം.സി .സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല ഹിറ്റാച്ചി, റഹീം പള്ളിക്കര, അഷ്‌റഫ് മാങ്ങാട്, അഷ്‌റഫ് പളളം, അബ്ബാസ് ചെമ്മനാട്, ഇബ്രാഹിം ചട്ടഞ്ചാല്‍, മുസ്താക്ക് ചെമ്പരിക്ക, അബ്ബാസ് ബേക്കല്‍, അബ്ദുല്ലക്കുഞ്ഞി ചാത്തങ്കൈ, ഹാരിസ് സി.കെ മരുതടുക്കം, നിസാര്‍ ഉബൈദ് പെരിയ, ഹൈദര്‍ ചെമ്മനാട്, അബ്ദുറഹ്മാന്‍ കൈനോത്ത് എന്നിവര്‍ സംസാരിച്ചു. നസീര്‍ പെരുമ്പള സ്വാഗതവും ബുനിയാം ഒറവങ്കര നന്ദിയും പറഞ്ഞു.



Recent News
  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും

  പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ. കമ്മിറ്റി

  റാഫി ഫില്ലിക്ക് സ്റ്റാര്‍സ് ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

  ഓര്‍മ്മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും - സി.വി.ബാലകൃഷ്ണന്‍

  ഭക്ഷ്യവിഷബാധ: ദുബായില്‍ കാസര്‍കോട് സ്വദേശികളടക്കം ചികിത്സയില്‍

  കെ.എം. അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രകാശനം ചെയ്തു

  ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി: മുഹമ്മദ് പ്രസി.,ഹമീദ് സെക്ര.

  ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

  ശിഹാബ് തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ് സേവനം

  യു.എ.ഇ.കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു

  മലയോര സമ്മേളനം: ഗള്‍ഫ് സമിതിയെ തിരഞ്ഞെടുത്തു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News