updated on:2017-10-28 07:12 PM
നെല്ലിക്കുന്ന്-ദുബായ് മുസ്ലിം ജമാഅത്ത്: അബ്ബാസ് പ്രസി., കുഞ്ഞാമു ജന. സെക്ര.

www.utharadesam.com 2017-10-28 07:12 PM,
ദുബായ്: ദുബായ്-കാസര്‍കോട് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ 19-ാം ജനറല്‍ ബോഡി ദുബായ് പേള്‍ ഗ്രീക്ക് ഹോട്ടലില്‍ നടന്നു. അസ്ലം മൈത്ത പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് ഇബ്രാഹിം തൈവളപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി കോട്ട് സ്വാഗതവും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍ മുഖ്യാതിഥിയായി. സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഖത്തര്‍-നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട അബ്ദു തൈവളപ്പ്, നെല്ലിക്കുന്ന് സ്‌കൂള്‍ കമ്മിറ്റിയംഗം അബ്ദുല്‍ റഹ്മാന്‍ ചക്കര, മുഹമ്മദ് കുഞ്ഞി ചുക്കാന്‍, ജമ്മു കടപ്പുറം സംബന്ധിച്ചു. പ്രവാസി ജീവിതത്തിന്റെ 25 വര്‍ഷം പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ സെക്രട്ടറി ഷാഫി കോട്ടിനെ ആദരിച്ചു. ഭാരവാഹികള്‍: അബ്ബാസ് കൊളങ്കര (പ്രസി.), കുഞ്ഞാമു തൈവളപ്പ് (ജന. സെക്ര.), എന്‍.എച്ച്. സാബിര്‍ (ട്രഷ.), സത്താര്‍ തായല്‍, തസ്ലീം ബല്‍ക്കാട്, നാസിര്‍ പൂന, നിയാസ് കൊട്ടിക (വൈ.പ്രസി.), മിര്‍ഷാദ് പൂരണം, ഖാദര്‍ മര്‍ഹബ, റിഷാദ് കൊപ്പല്‍, മുനീര്‍ ബല്‍ക്കാട് (ജോ. സെക്ര.). 18 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുത്തു.



Recent News
  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി